Please ensure Javascript is enabled for purposes of website accessibility
സി.എം.ഒ പോർട്ടൽ

ക്വട്ടേഷനുകൾ

വാങ്ങൽ വിഭാഗം · ഔദ്യോഗിക അറിയിപ്പുകൾ

ക്വട്ടേഷൻ രജിസ്റ്റർ

കേരള സർക്കാർ ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച ക്വട്ടേഷൻ അറിയിപ്പുകൾ വർഷം തിരിച്ച് ക്രമീകരിച്ച ഔദ്യോഗിക ശേഖരം.

വർഷം തിരിച്ച് തിരയാം ഔദ്യോഗിക ഫയൽ ലിങ്കുകൾ
വർഷം അടിസ്ഥാനമാക്കിയുള്ള ശേഖരം
ക്വട്ടേഷൻ സംഗ്രഹം
Q
05 2026
05 2025
09 2024
മൊത്തം 19 ക്വട്ടേഷൻ അറിയിപ്പുകൾ
വർഷം തിരിച്ചുള്ള ശേഖരം

ക്വട്ടേഷനുകൾ — 2026

5 notices
01
2026 01-08-2026

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 2026 ലെ ഓണം ഘോഷയാത്രയിൽ അവതരിപ്പിക്കുന്നതിനു ഫാക്ടറിറ്റസ് & ബോയ്‌ലേഴ്‌സ് വകുപ്പിനു ഫ്ലോട്ട് തയ്യറാക്കി നൽകുന്നതിനു സീൽ ചെയ്ത കവറിൽ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

02
2026 24-02-2026

വ്യാവസായിക സുരക്ഷിതത്വ അവാർഡ്‌സ് 2025 - ഇവന്റ് മാനേജ്‌മന്റ് - സംബന്ധിച്ച്

03
2026 19-02-2026

വ്യാവസായിക സുരക്ഷിതത്വ അവാർഡ്‌സ് 2025 - ട്രോഫികൾക്കായുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നത് - സംബന്ധിച്ച്

04
2026 04-02-2026

വ്യാവസായിക സുരക്ഷിതത്വ അവാർഡ്‌സ് 2025 ചടങ്ങിന് ആവശ്യമായ ട്രോഫികൾ വിതരണം ചെയ്യുന്നതിനായി മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

05
2026 28-01-2026

"സുരക്ഷാജാലകം" (ഡിസൈനിംഗ് & പ്രിന്റിംഗ്) എന്ന മാസികയുടെ അച്ചടിക്കായി പ്രിന്റിംഗ് പ്രസ്സുകളിൽ നിന്ന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

06
2025 20-02-2025

വ്യാവസായിക സുരക്ഷിതത്വ അവാർഡ്‌സ് 2024 - സ്റ്റേജ് ഡെക്കറേഷൻ - ക്വട്ടേഷനുകൾ ക്ഷണിക്കുന്നത് - സമയം നീട്ടിയത് - സംബന്ധിച്ച്

07
2025 13-02-2025

വ്യാവസായിക സുരക്ഷിതത്വ അവാർഡ്‌സ് 2024 - സ്റ്റേജ് ഡെക്കറേഷൻ - ക്വട്ടേഷനുകൾ ക്ഷണിക്കുന്നത് - സംബന്ധിച്ച്

08
2025 13-02-2025

വ്യാവസായിക സുരക്ഷിതത്വ അവാർഡ്‌സ് 2024 - മീഡിയ & പബ്ലിസിറ്റി - ക്വട്ടേഷനുകൾ ക്ഷണിക്കുന്നത് - സംബന്ധിച്ച്

09
2025 03-02-2025

വ്യാവസായിക സുരക്ഷിതത്വ അവാർഡ്‌സ് 2024 - ട്രോഫികൾക്കായുള്ള ക്വൊട്ടേഷൻ ക്ഷണിക്കുന്നത് - സംബന്ധിച്ച്

10
2025 17-01-2025

സുരക്ഷാജാലകം മാഗസിൻ ഡിസൈൻ ചെയ്ത് പ്രിന്റ് ചെയ്യുന്നത് - പ്രിന്റിംഗ് പ്രസ്സുകളിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നത് - സംബന്ധിച്ച്

11
2024 23-12-2024

സുരക്ഷാജാലകം മാഗസിൻ ഡിസൈൻ ചെയ്ത് പ്രിന്റ് ചെയ്യുന്നത് - പ്രിന്റിംഗ് പ്രസ്സുകളിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നത് - സംബന്ധിച്ച്

12
2024 13-12-2024

ലാബ് instruments കാലിബ്രേറ്റ് ചെയ്യുന്നതിന് - ക്വട്ടേഷൻ അവസാന തീയതി extend ചെയ്യുന്നത് - സംബന്ധിച്ച്

13
2024 29-11-2024

ലാബ് instruments കാലിബ്രേറ്റ് ചെയ്യുന്നതിന് - വിതരണക്കാരിൽ നിന്ന് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു - സംബന്ധിച്ച്

14
2024 30-09-2024

അനിമോമീറ്റർ - വിതരണക്കാരിൽ നിന്ന് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു - സംബന്ധിച്ച്

15
2024 2024

ROCERS പ്രോജക്ട് - Split Type Air conditioner - സംബന്ധിച്ച്

16
2024 05-09-2024

ROCERS പ്രോജക്ട് - Split Type Air conditioner - ക്വട്ടേഷൻ അവസാന തീയതി extend ചെയ്യുന്നത് - സംബന്ധിച്ച്

17
2024 22-08-2024

ROCERS പ്രോജക്ട് - Split Type Air conditioner - സംബന്ധിച്ച്

18
2024 06-08-2024

ഡയറക്ടറേറ്റിലെ വിവിധ ബോർഡുകൾ forex ഷീറ്റിൽ vinyl പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നത് - സംബന്ധിച്ച്

19
2024 31-07-2024

ROCERS പ്രോജക്ട് - 55 inch കമ്പ്യൂട്ടർ മോണിറ്ററിനായുള്ള ക്വട്ടേഷൻ - സംബന്ധിച്ച്

ക്വട്ടേഷൻ ശേഖരം

മുകളിലുള്ള വർഷ ഫിൽട്ടർ ഉപയോഗിച്ച് ക്വട്ടേഷൻ രജിസ്റ്റർ വർഷം തിരിച്ച് പരിശോധിക്കാം. വകുപ്പിന്റെ യഥാർത്ഥ രേഖകളിലേക്കുള്ള ഡൗൺലോഡ് ലിങ്കുകൾ മാറ്റമില്ലാതെ ലഭ്യമാണ്.

19