പൗരാവകാശരേഖ
1961-ൽ നിലവിൽ വന്ന ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് അതിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ജനോപകാരപ്രദവും ആക്കുന്നതിന്റെ ഭാഗമായാണ് പൗരാവകാശരേഖ പ്രസിദ്ധീകരിക്കുന്നത്. വകുപ്പിന്റെ ഘടനയും ഉദേശങ്ങളും വകുപ്പിന്റെ പരിധിയിൽ വരുന്ന അനുബന്ധസേവനങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വരിക എന്നതാണ് പൗരാവകാശരേഖയുടെ പരമപ്രധാനമായ ലക്ഷ്യം.
പൗരാവകാശരേഖകൾ
നമ്മുടെ പരിഷ്കൃത പൗരാവകാശരേഖകൾ കാണുക
1
2011
പൗരാവകാശരേഖ 2011
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വലുതും ചെറുതുമായ ഫാക്‌ടറികളുടെ സുരക്ഷാ ഉറപ്പുവരുത്തി സംരക്ഷണം നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണ്
2
ഡ്രാഫ്റ്റ്
പൗരാവകാശരേഖ ഡ്രാഫ്റ്റ്
2014 ൽ പ്രസിദ്ധീകരിച്ച പൗരാവകാശരേഖ പുതുക്കുന്നതിനായുള്ള നിർദ്ദിഷ്ട ഡ്രാഫ്റ്റ് പതിപ്പ്
3
2025
പൗരാവകാശരേഖ 2025
ഫാക്ടറി തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം ഉറപ്പുവരുത്തി അപകടരഹിതമായ ഒരു സമൃദ്ധമായ സമൂഹം കെട്ടിപ്പടുക്കുക.
