
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പതിവ് ചോദ്യങ്ങൾ
മൂന്നോ അതിൽ കൂടുതലോ തൊഴിലാളികളുള്ളതും 1948-ലെ ഫാക്ടറീസ് ആക്റ്റിൽ പ്രതിപാദിക്കുന്ന ഏതെങ്കിലും നിർമ്മാണ പ്രക്രിയ ഉള്ളതുമായ വ്യവസായശാലകളാണ് വകുപ്പിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കേണ്ടത്.
പെർമിറ്റുമായി ബന്ധപ്പെട്ട പതിവ് ചോദ്യങ്ങൾ
10-ൽ കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്ന ഏതെങ്കിലും വ്യവസായശാലകൾ രജിസ്ട്രേഷനായി അപേക്ഷിക്കുന്നതിന്മുമ്പ്ഫാക്ടറി പെർമിറ്റ് അംഗീകാരം നേടേണ്ടതുണ്ട്. 10-ൽ താഴെതൊഴിലാളികളുള്ള ഫാക്ടറികൾക്കു ഫാക്ടറീസ് ആക്ട് 1948-ലെ സെക്ഷൻ 85 വിജ്ഞാപനമനുസരിച്ച് ഉള്ള രജിസ്ട്രേഷനും ലൈസൻസും ആവശ്യമാണ്.
ബോയിലറുകളെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ
- പ്രായം തെളിയിക്കുന്ന രേഖ
- വിദ്യാഭ്യാസ യോഗ്യതാ രേഖ
- പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്
- ഇന്സ്പെക്ഷന് ആവശ്യമായ ഫെസിലിറ്റികളുടെ വിവരങ്ങൾ
- ചെയ്ത വർക്കുകളുടെ വിവരങ്ങൾ അടങ്ങിയ ലോഗ് ബുക്ക് (കോംപീറ്റൻസി സർട്ടിഫിക്കറ്റ് പുതുക്കുന്ന സമയത്ത്).