Please ensure Javascript is enabled for purposes of website accessibility
സി.എം.ഒ പോർട്ടൽ

CMO Portal

This image for Image Layouts addon


CMO Portal

കേരള മുഖ്യമന്ത്രി ഓഫീസ് (CMO) പോർട്ടൽ ഒരു പൊതുജന പരാതിപരിഹാര സംവിധാനമാണ്. വളരെ കാര്യക്ഷമമായി പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി ആരംഭിച്ചിട്ടുള്ള ഈ വെബ്‌സൈറ്റിൽ പരാതികൾ സമർപ്പിക്കുക, അവയുടെ നില പരിശോധിക്കുക, ചാർജ് ഓഫീസർമാരെ കണ്ടെത്തുക തുടങ്ങിയ ഓപ്ഷനുകൾ ഉൾക്കൊള്ളുന്നു. അതുപോലെ തന്നെ, സംസ്ഥാന സേവനങ്ങൾ, പരാതിവിവരം പരിഹാരം, ദുരിതാശ്വാസ നിധി റിപ്പോർട്ടുകൾ എന്നിവയ്ക്ക് ഡാഷ്ബോർഡുകളും, സേവനങ്ങൾക്കുള്ള പൊതുജനങ്ങളുടെ സാക്ഷ്യപത്രം എന്നിവ ഉൾക്കൊള്ളുന്നു. ഈ പോർട്ടൽ പൗരസേവനങ്ങളെ കൂടുതൽ ജനകീയവും സേവനസന്നദ്ധവുമായതാക്കാൻ ലക്ഷ്യമിടുന്നു.
സി.എം.ഒ പോർട്ടൽ
CMO Portal - Charge Officers Directory

സി.എം.ഒ പോർട്ടൽ - ചുമതലയുള്ള ഉദ്യോഗസ്ഥർ

ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്

ഡയറക്ടറേറ്റ്

ഡയറക്ടറേറ്റ് ഓഫ് ഫാക്ടറീസ് & ബോയിലേഴ്സ്, തിരുവനന്തപുരം

പേര്: ശ്രീ. ഷാബുജാൻ ടി.കെ

ഉദ്യോഗപ്പേര്: ജോയിന്റ് ഡയറക്ടർ ഓഫ് ഫാക്ടറീസ് & ബോയിലേഴ്സ്

മൊബൈൽ: 9846039951
ഓഫീസ് നം: 0471-2441597