Please ensure Javascript is enabled for purposes of website accessibility

ഒ ടി ഐ എറണാകുളം

ഒ.ടി.ഐ എറണാകുളം

ട്രേഡ് യൂണിയൻ നേതാക്കൾ, തൊഴിലാളികൾ, സൂപ്പർവൈസർമാർ, മാനേജ്മെന്റ് പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് പരിശീലനം നൽകുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ഒക്ക്യൂപേഷണൽ ഹെൽത്ത് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഒ ടി ഐ) എറണാകുളത്ത് പൂർത്തിയാക്കി കമ്മീഷൻ ചെയ്തു.