Please ensure Javascript is enabled for purposes of website accessibility

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽഡിംഗ് റിസർച്ച്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽഡിംഗ് റിസർച്ച്

ഇന്ത്യൻ ബോയിലർ നിയമം അനുസരിച്ച് IBR വെൽഡർമാർക്ക് പരിശീലനം നൽകുന്നതിനും ബേസിക് വെൽഡിംഗ് കോഴ്സിലും അഡ്വാൻസ്ഡ് വെൽഡിംഗ് കോഴ്സിലും പ്രായോഗിക പരിശീലനം നൽകുന്നതിനുമായി ഫാക്ടറീസ് &ബോയിലേഴ്സ് വകുപ്പുമായും പൊതുമേഖലാ സ്ഥാപനമായ FACT ഉദ്യോഗമണ്ഡൽ-മായും സഹകരിച്ച് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽഡിംഗ് ആൻഡ് റിസർച്ച് (KIWR) ഏലൂരിൽ പ്രവർത്തിക്കുന്നു